വീണ്ടും തലവേദനയായി ആർ ശ്രീലേഖ; തിരുവനന്തപുരം കോർപറേഷൻ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ വോട്ട് അസാധു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബിജെപിയ്ക്ക് തലവേദനയായി ആർ ശ്രീലേഖ. തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻ്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലർ ആർ.ശ്രീലേഖയുടെ വോട്ട് അസാധുവായി. കോർപ്പറേഷനിലെ നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള…
