കളത്തിലിറങ്ങി വിഡി സതീശൻ; പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെ, പ്രചാരണമാരംഭിച്ച് വി. ഡി സതീശന്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പറവൂരില്‍ പ്രചാരണമാരംഭിച്ചു. ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും എറണാകുളത്ത് 14 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.…